Tag: SHANAVAS

കോവിഡ് പ്രതിരോധത്തിനായി പൊരിവെയിലിൽ കഷ്ടപ്പെടുന്ന പോലീസുകാർക്ക് കരുതലും സഹായവുമായി പ്രേക്ഷകരുടെ പ്രിയ താരം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഷാനവാസ്‌ മിനിസ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും താരമാവുകയാണ്. ലോക്ക് ഡൗൺ കാലത്ത് പോലീസുകാർക്ക് സഹായം നൽകിക്കൊണ്ടാണ് അദ്ദേഹത്തിന്റെ നന്മയുള്ള പ്രവർത്തനം. മറ്റൊന്നുമല്ല, ജന്മനാടായ മലപ്പുറം മഞ്ചേരിയിലെ പോലീസുകാർക്ക് ഭക്ഷണം എത്തിച്ചു...