Tag: SHARMILA

യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

പയ്യോളി: യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ഇരിങ്ങൽ കോട്ടക്കൽ എം എ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന വടകര സ്വദേശിനിയായ ഷർമിള ഷെറിനെയാണ് (24)...