Tag: SIDDIQUE DIRECTOR

ചൈനയിൽ പിണറായി ഉണ്ടായിരുന്നു എങ്കിൽ ഈഗതി വരിലായിരുന്നു- സിദ്ധിക്ക്

കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് കേരളം എന്ന് പല ആരോഗ്യ വിദഗ്ദ്ധർ തന്നെ വില ഇരുത്തുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തിന് കൈയടി നൽകി കൊണ്ട് പ്രധാനമന്ത്രി മുതൽ...