Tag: SOCIAL MEDIA

കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്താൽ നടപടി: സംഭവത്തിന്റെ വസ്തുത ഇതാണ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴി വിവരങ്ങൾ ഷെയർ ചെയ്താൽ ശിക്ഷ ലഭിക്കുമെന്നുള്ള തരത്തിൽ സന്ദേശങ്ങൾ പുറത്തു വിട്ടതിന്റെ വസ്തുത ഇതാണ്. ഫേസ്ബുക്കിലും വാട്സ്അപ്പിലും മറ്റുമായി വ്യാപകമായി പ്രചരിച്ച സന്ദേശം വ്യാജമായിരുന്നു....