Tag: SON

മകന്റെ ശ്വാസംമുട്ടൽ കണ്ടുനിന്ന അച്ഛന് ഹൃദയാഘാതം: രണ്ടുപേരും മരിച്ചത് പരസ്പരം അറിയാതെ

മകന്റെ കഠിനമായ ശ്വാസംമുട്ടൽ കണ്ടുനിന്ന അച്ഛന് ഹൃദയാഘാതം. രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർക്കും മരണം സംഭവിക്കുകയായിരുന്നു. കണ്ണൂർ ചക്കരക്കൽ സ്വദേശി എം മുകുന്ദൻ (74), മകൻ പ്രസാദ് (34) എന്നിവരാണ്...