Tag: SONIYA GANDHI

സോണിയ ഗാന്ധിയെ പരാമർശിച്ചതിനു അർണാബ് ഗോസ്വാമിയെ 12 മണിക്കൂർ അടച്ചിട്ട മുറിയിൽ ചോദ്യം ചെയ്തു

കോൺഗ്രസ്‌ നേതാവ് സോണിയ ഗാന്ധിയെ കുറിച്ച് പരാമർശിച്ച റിപ്പബ്ലിക് ടിവി ഉടമയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അർണാബ് ഗോസ്വാമി പരാമർശത്തിൽ ഉറച്ചു തന്നെ നിൽക്കുന്നുവെന്ന് വെളിപ്പെടുത്തി. അർണബിനെ എൻ എം ജോഷി മാർഗ്...