Tag: STATE

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ തടയരുതെന്ന് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു

ഡൽഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആരോഗ്യ പ്രവർത്തകരെ തടയുന്നതിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കത്തയക്കുകയും ചെയ്തു. ചില സംസ്ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ തടയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇത്തരം...