Tag: THIRUPATHY

മരുന്ന് വാങ്ങാൻ പോയ യുവാവ് ലോറിയിടിച്ചു മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

കഴിഞ്ഞദിവസം യുവാവ് ബൈക്കിൽ ബൈക്കിൽ ലോറി ഇടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ സിദ്ധവരം സ്വദേശിയായ ബാലസുബ്രഹ്മണ്യമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാലസുബ്രഹ്മണ്യൻറെ ഭാര്യ രേണുക കാമുകൻ നാഗറെഡി എന്നിവരെ...