Tag: TRINAMOOL CONGRESS

ബംഗാളിൽ മമത സർക്കാരിനെ പൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. തൃണമൂൽ കോൺഗ്രസ്‌ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയ്ക്ക് തിരിച്ചടി നൽകാനാണ് ബിജെപി തീരുമാനം. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ...