Tag: TRISSUR

തൃശൂരിൽ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ : കണ്ണംകുഴിയിൽ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരി മരിച്ചു. പുത്തൻചിറ സ്വദേശി നിഖിലിന്റെ മകൾ ആഗ്നിമയാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് അഞ്ച് വയസുകാരിക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട്...

തളിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ...

തൃശൂർ : തളിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അയൽവാസിയായ എട്ട് വയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൊണ്ട് പോയി പീഡനത്തിന്...

ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

തൃശൂർ : ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ഭാര്യയുടെ പരാതിയിൽ കൈപ്പമംഗലം ചളിങ്ങാട് സ്വദേശി മുഹമ്മദ് അശ്വനെതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പടെയുള്ള...

ലോക്ക് ഡൗൺ: നിർദേശങ്ങൾ ലംഘിച്ചു മസ്ജിദിൽ പ്രാർത്ഥന: അഞ്ചുപേരെ അറസ്റ്റ് ചെയ്തു

ത്രിശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ട് തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് ജുമാമസ്ജിദിൽ പ്രാർത്ഥന നടത്തി അഞ്ചു പേരെ പോലീസ് അറസ്റ്റ്...