Tag: TRISSUR POORAM

വെടിക്കെട്ടുകളോ ആനയോ ഒന്നും തന്നെയില്ലാതെ വെറും ചടങ്ങുകൾ മാത്രമാക്കി ഇന്ന് ത്രിശൂർപൂരം

ത്രിശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ഇത്തവണത്തെ ത്രിശൂർപൂരം ആളും ആരവവും ഇല്ലാതെ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രൗഢിയുമില്ലാതെ നടത്തും. ഒരു ആനയെ വെച്ചു ചടങ്ങുകൾ നടത്തുവാൻ ദേവസ്വം അധികൃതർ തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ...