Tag: UGANDA

കോവിഡ് 19: ഉഗാണ്ട ഗവൺമെന്റിന് സഹായങ്ങൾ നൽകുവാനുള്ള തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: കൊറോണ വൈറസ് അന്താരാഷ്ട്ര തലത്തിൽ ഭീതി പരത്തുന്ന സാഹചര്യത്തിൽ ഉഗാണ്ട ഗവണ്മെന്റിനു സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് ഉഗാണ്ട പ്രധാനമന്ത്രി യോവേരി കഗുത മൂസേവനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച...