Tag: UK

ഞങ്ങൾ യു.കെയിൽ ടെസ്റ്റ്‌ നടത്തിയതാണ്: അതിലും വലുതാണോ ഈ ദാരിദ്ര്യ രാജ്യത്തെ ടെസ്റ്റ്‌: നിരീക്ഷണത്തിലിരുന്ന...

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യു കെ മലയാളിയെ പരിശോധിക്കാനായി പോയപ്പോള്‍ ഉണ്ടായ അനുഭവം വെളിപ്പെടുത്തികൊണ്ട് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രംഗത്ത്. വിദേശത്ത് നിന്നും എത്തിയ ആളായതിനാൽ മുൻകരുതൽ നിർദേശങ്ങൾ നൽകുന്നതിനും നിരീക്ഷണത്തിനുമായാണ് അയാളുടെ...