Tag: UTTAR PRADESH

രണ്ട് ഹിന്ദു സന്യാസിമാരെ വെ-ട്ടിക്കൊ-ലപ്പെടുത്തി; പ്രതിയെ പിടികൂടി

ബുലന്ദ്ഷഹർ: രണ്ട് ഹിന്ദു സന്യാസിമാരെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വെ-ട്ടി കൊ-ലപ്പെടുത്തി. ജഗദീഷ് രംഗി ദാസ് (55), ഷേർ സിംഗ് സേവാ ദാസ് (45) എന്നിവരെയാണ് വെട്ടി കൊ-ലപ്പെടുത്തിയത്. ക്ഷേത്രത്തിൽ തലകാലികമായി താമസിച്ചിരുന്ന സ്ഥലത്ത്...