Home Tags V MURALEEDHARAN

Tag: V MURALEEDHARAN

ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാനുള്ള കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ശ്രമം...

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന നേഴ്‌സുമാർക്ക് നാട്ടിലെത്താനുള്ള ശ്രമഫലമായി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നടത്തിയ നീക്കം ഫലം കാണുന്നു. ഇത് സംബന്ധിച്ച്...

ഗൾഫ് ലേഖകനെന്ന് പറഞ്ഞു വീട്ടിലിരുന്നു കൊണ്ട് ഇന്ത്യയ്‌ക്കെതിരെ വ്യാജവാർത്ത പടച്ചുവിടുന്ന പ്രമുഖ ചാനലിലെ ലേഖകനെതിരെ...

ഡൽഹി: കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ഗൾഫ് ലേഖകൻ ഇന്ത്യയുടെ ചരിത്ര ദൗത്യമായ വന്ദേഭാരത് മിഷനെതിരെ വ്യാജ വാർത്ത നൽകിയ സംഭവത്തിനെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. അദ്ദേഹത്തിന്റെ കേരളത്തിലെ...

വന്ദേഭാരത് മിഷൻ: മലയാളികൾക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് മോദി സർക്കാർ ആദ്യദിനം വിമാന സർവീസ്...

ഡൽഹി: കൊറോണ വൈറസ് മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷനിലൂടെ ആദ്യദിനം കേരളത്തിലേക്ക് മാത്രമാണ് വിമാന സർവീസുകൾ നടത്തിയത്. ഇത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര...

എൺപതിനായിരം പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരണം: മുഖ്യമന്ത്രിയ്ക്ക് ഈ കണക്ക് എവിടുന്ന് കിട്ടിയെന്ന് മനസിലാകുന്നില്ലെന്നു വി...

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം മൂലം വിദേശത്തുള്ള പ്രവാസികളെ നാട്ടിലെത്തിക്കുവാനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തികൊണ്ടിരിക്കുകയാണ്. എന്നാൽ വിദേശത്തുള്ള എൺപതിനായിരം പ്രവാസികളെ മാത്രം മടക്കി കൊണ്ടുവരണമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ രൂക്ഷമായ രീതിയിൽ...

കേരളത്തിൽ രോഗവ്യാപനത്തിനു കാരണം പിണറായി സർക്കാരിന്റെ കൈയ്യിലിരിപ്പാണെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: കൊറോണ വൈറസ് വിഷയത്തിൽ കേരള സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചു കൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരൻ. സർക്കാരിന് ഇടുക്കിയിലും കോട്ടയത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച പറ്റിയെന്നും...

വിദേശത്തു ലേബർ ക്യാമ്പിൽ ഭക്ഷണവും മരുന്നും എത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് വിദേശത്തുള്ള പ്രവാസി മലയാളികൾക്ക് ക്യാമ്പിൽ ഭക്ഷണവും മരുന്നുകളും എത്തിച്ചു നൽകാനുള്ള അടിയന്തര നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ വ്യക്തമാക്കി. കൂടാതെ...

കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ലെന്നു മുഖ്യമന്ത്രി മനസിലാക്കണമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ

കൊറോണ വൈറസ് വ്യാപിക്കുന്നതിനെ വകവെയ്ക്കാതെ ഡൽഹിയിലെ നിസാമുദീനിൽ മതസമ്മേളനം നടത്തിയവരെ കേന്ദ്രസർക്കാർ ഇടപെട്ട് പിന്തിരിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ടു പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കൊറോണ...

പായിപ്പാട്ടെ പ്രതിഷേധം: സർക്കാർ കണ്ണുതുറക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾ തങ്ങൾക്ക് ഭക്ഷണത്തിനും വെള്ളത്തിനുമായി തെരുവിൽ ഇറങ്ങിയ സംഭവത്തിൽ സർക്കാർ കണ്ണ് തുറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രമന്ത്രി വിമുരളീധരൻ രംഗത്ത്. ഒരു പ്രശനമുണ്ടാകുമ്പോൾ അതിനു പരിഹാരം കാണുന്നതിന് പകരം സർക്കാർ...

കോവിഡ് 19: ആരും പട്ടിണി കിടക്കരുത്: മോദി സർക്കാരിന്റെ അടിയന്തിര പ്രഖ്യാപനങ്ങളെ കുറിച്ചു കേന്ദ്രമന്ത്രി...

രാജ്യത്തു കൊറോണ വൈറസ് ഭീതി പരത്തുമ്പോൾ കേന്ദ്രസർക്കാരിന്റെ അടിയന്തിര സഹായങ്ങളെ കുറിച്ചു വിശദീകരിച്ചു കൊണ്ട് കേന്ദ്രആഭ്യന്തിരമന്ത്രി വി മുരളീധരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം...കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തി എഴുപതിനായിരം...

കോൺഗ്രസ്‌ ഇട്ടാൽ ബർമുഡ, മറ്റുള്ളവരിട്ടാൽ വള്ളികളസം! വിമർശനത്തിന്റെ നെല്ലും പതിരുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്‌ രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തതിനെതിരെ പരാമർശമുയർത്തുന്നവർക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. അയോദ്ധ്യാ കേസ്, ശബരിമല കേസ് തുടങ്ങിയ വിവാദമായ പല കേസുകളിലും വിധി...

TOP NEWS

POPULAR NEWS