Tag: VEGITABLE

550 കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റും സമൂഹ അടുക്കളയിലേക്ക് വേണ്ടുന്ന സാധനങ്ങളും വാങ്ങി നൽകി അഥിതി...

കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്ക് സർക്കാർ ഒരുപാട് സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഇതാ അതിഥി തെഴിലാളികൾ നന്ദി സൂചകമായി സമൂഹ അടുക്കളയിലേക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള കിറ്റും...