Tag: Vissa

മോഹന വാഗ്ദാനം നൽകി യുവാവിൽ നിന്നും ഭാര്യയും ഭർത്താവും ചേർന്ന് തട്ടിയത് പതിനെട്ട് ലക്ഷം...

പാലക്കാട് : കർണാടക കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ ബിജു ജോൺ,ലിസമ്മ ദമ്പതികളാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ വടക്കാഞ്ചേരി സ്വദേശിയുടെ പരാതിയെ...