Thursday, March 28, 2024

Tag: wayanad news

Browse our exclusive articles!

കഴിഞ്ഞ തവണ കോൺഗ്രസ്സ് എൻസിപി പിന്തുണയോടെയാണ് വിജയിച്ചത് ; അമരാവതിയിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് മമ്മുട്ടിയുടെ നായിക

മുംബൈ : മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് മമ്മുട്ടിയുടെ...

കോഴിക്കോട് പയ്യോളിയിൽ പത്തും, പതിനഞ്ചും പ്രായമുള്ള പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

കോഴിക്കോട് : പയ്യോളിയിൽ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി. അയനിക്കാട്...

ഡൽഹി രാഷ്‌ട്രപതി ഭരണത്തിലേക്കെന്ന് സൂചന, ജയിലിൽ നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി ഗവർണർ

ന്യുഡൽഹി : ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. സർക്കാരിനെ ജയിലിൽ...

മൈക്രോ ഫിനാൻസിലെ കളക്ഷൻ ഏജന്റായിരുന്നു ആദിത്യൻ ; സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി....

ബൈക്ക് മറിഞ്ഞ് തെറിച്ച് വീണത് വെള്ളക്കെട്ടിൽ, സംഭവം ആരും അറിഞ്ഞില്ല ; ഒരു മാസം മുൻപ് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് : ഒരു മാസം മുൻപ് കദർപ്പടിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം മുട്ടിലിൽ നിന്നും കണ്ടെത്തി. കദർപ്പടി സ്വദേശി രവിയുടെ മകൻ അരുൺകുമാർ (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ...

ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു, പോയി ചാകാൻ ആവശ്യപ്പെട്ടത് ഭർതൃ പിതാവ് ; നാലുമാസം ഗർഭിണിയായ യുവതി പുഴയിൽ ചാടി ജീവനടുക്കിയത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്

വയനാട് : ഗർഭിണിയായ യുവതി അഞ്ച് വയസുകാരിയുടെ കൈപിടിച്ച് പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. വെണ്ണിയാട് സ്വദേശി ഓംപ്രകാശിന്റെ ഭാര്യ ദർശന (32)...

കഴിഞ്ഞ ദിവസം സഹപ്രവർത്തകയുമായി വഴക്കിട്ടിരുന്നു ; അംഗൻവാടി ടീച്ചറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് : മേപ്പാടിയിൽ അംഗൻവാടി ടീച്ചറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമല സ്വദേശിനി ജലജ കൃഷ്ണയെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അംഗൻവാടി ടീച്ചറായ ജലജ...

മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറി നിൽക്കുകയായിരുന്നു നന്ദു ; ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു

വയനാട് : കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൽപ്പറ്റ കാട്ടിക്കുളം സ്വദേശി ഉണ്ണിയുടെ മകൻ നന്ദു (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ...

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം ; ടിപ്പർ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വയനാട് : പച്ചിലക്കാടിൽ ടിപ്പർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണൂർ മാട്ടൂർ സ്വദേശികളായ മുനവ്വർ (22), അഫ്രീദി (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു...

Popular

കോഴിക്കോട് പയ്യോളിയിൽ പത്തും, പതിനഞ്ചും പ്രായമുള്ള പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

കോഴിക്കോട് : പയ്യോളിയിൽ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി. അയനിക്കാട്...

ഡൽഹി രാഷ്‌ട്രപതി ഭരണത്തിലേക്കെന്ന് സൂചന, ജയിലിൽ നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി ഗവർണർ

ന്യുഡൽഹി : ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. സർക്കാരിനെ ജയിലിൽ...

മൈക്രോ ഫിനാൻസിലെ കളക്ഷൻ ഏജന്റായിരുന്നു ആദിത്യൻ ; സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി....
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img