Tag: zomato

ഭക്ഷണം മാത്രമല്ല മദ്യവും ഇനി സൊമാറ്റോ വീട്ടിലെത്തിക്കും ; നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്

ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന അമേരിക്കൻ ഭീമൻ കമ്പനിയായ സൊമാറ്റോ ഓൺലൈനായി മദ്യം വീട്ടിൽ എത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്റർനാഷണൽ സ്പിരിറ്റസ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് നൽകിയ ശുപാർശയിലാണ് ഇ കാര്യം...