ഫേസ്‌ബുക്കിലൂടെ ഇനി ആരെയും കെട്ടിപിടിക്കാം ; പുതിയ ഫീച്ചറുമായി ഫേസ്‌ബുക്ക്

ഓരോ ദിവസവും കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളും മാറ്റങ്ങളും വരുത്തി സോഷ്യൽ മീഡിയ അപ്പുകളിൽ മുൻ സ്ഥാനങ്ങളിൽ നിൽക്കുന്ന അപ്പാണ് ഫേസ്ബുക്. ധാരാളം മാറ്റങ്ങൾ കൊണ്ട് വന്ന ഫേസ്ബുക്കിന്റെ ഒരു മാറ്റമായിരിന്നു ലൈക്കിന് പുറമെ ലവ്, സാഡ്, വൗ, അൻക്രി റിയാക്ഷനുകൾ, ഇ റിയാക്ഷൻ സീരിയസുകളിലേക്ക് പുതിയതായി ഒരു റിയാക്ഷൻ കൂടി വരുന്നു എന്ന് ഫേസ്ബുക് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.

ഹഗ് റിയാക്ഷനാണ് പുതിയതായി ഫേസ്ബുക് റിയാക്ഷൻ സീരിയസിൽ ഇടം പിടിക്കാൻ പോകുന്നത്, ഹഗിന്റെ തന്നെ രണ്ട് തരം റിയാക്ഷനുകളാണ് ഫേസ്ബുക് മുന്നോട്ട് വെക്കുന്നത് ഇതോടെ ലൈക്‌ ഉൾപ്പടെ 6 ഓപ്ഷനുകൾ വരും. ട്വിറ്റീറിലൂടെ പുറത്ത് വിട്ട ഇ കാര്യം ഉടൻ തന്നെ ഫേസ്ബുക് യൂസേഴ്സിൽ വരും എന്നാണ് ഫേസ്ബുക് പറയുന്നത്. മെസ്സേഞറിലും ഇ മാറ്റം ഉണ്ടാകും. സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവർ ഉൾപ്പടെ ഉള്ള എല്ലാതരം ഉപഭോതാകൾക്കും ഇ റിയാക്ഷനുകൾ ലഭ്യമാകും.