അവശ്യ സാധനങ്ങൾക്ക് അലഞ്ഞ് തിരിയേണ്ട അത് ഇനി ഗൂഗിൾ പേ പറയും

കോറോണകാലത്ത് ആവിശ്യ സാധനങ്ങൾക്ക് ആളുകൾ നെട്ടോട്ടം ഓടുമ്പോൾ കൈത്താങ്ങായി ഇന്റർനെറ്റ്‌ മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനായ ഗൂഗിൾ പേ സഹായത്തിന് എത്തിയിരിക്കുവാണ്. ആവിശ്യ സാധനങ്ങൾ വിൽക്കുന്ന കട കണ്ടെത്തനാണ് ഗൂഗിൾ പേ സഹായിക്കുക. ഗൂഗിൾ നിയർ ബൈ സ്പോട് സംവിധാനമാണ് ഗൂഗിൾ പേ നൽകിയത്.

ബാംഗ്ലൂരിൽ പ്രവർത്തനം തുടങ്ങിയ പദ്ധതി ഉടനെ തന്നെ ചെന്നൈ, ഹൈദരാബാദ് മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും കമ്പനി ഇ സേവനം ഉറപ്പാകും, ഒരുപാട് സവിശേഷതകൾ ഉള്ള അപ്ഡേറ്റിൽ പി എം കേയേഴ്‌സ്, ഗിവ് ഇന്ത്യ, യുണൈറ്റഡ് വേ തുടങ്ങിയ ഫൌണ്ടേഷനുകളിലേക്ക് സംഭാവന നൽകാനും ഗൂഗിൾ പേ പ്രോത്സാഹിപ്പിക്കുന്നു കൂടാതെ ആരോഗ്യ വകുപ്പിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങളും ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു