ഇനി ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ ഫോൺ കമ്പനി സാംസങ് അല്ല

ചൈനയുടെ സ്മാർട്ട് ഫോൺ അടക്കമുള്ള ഉപേക്ഷിക്കണമെന്ന ആവിശ്യം ഉയരുമ്പോളും ചൈനീസ് സ്മാർട്ട്‌ ഫോൺ കമ്പനിയായ HUAWEI ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറിയിരിക്കുകയാണ്. ദക്ഷണ കൊറിയൻ സ്മാർട്ട്‌ ഫോൺ കമ്പനിയായ Samsung നെ മറികടന്നാണ് ഇ നേട്ടം Huawei നേടിയത്.

കൌണ്ടർ പോയിന്റ് റിസേർച്ചിന്റെ റിപ്പോർട്ട്‌ പ്രകാരം ഏപ്രിൽ മാസത്തോടെയാണ് Huawei ഇ നേട്ടം കൈവരിച്ചത്. Google സേവനങ്ങൾ Huawei ഫോണിൽ നിന്നും ഒഴുവാക്കിയ ശേഷമാണ് ഇ നേട്ടം കൈവരിച്ചതെന്നും റിപ്പോർട്ട്‌ ചൂണ്ടി കാണിക്കുന്നു. കോവിഡ് സമയത്ത് Huawei കമ്പനി വൻ ലാഭ ഉണ്ടാക്കിയെന്നും കൌണ്ടർ പോയിന്റ് റിസർച്ച് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു