Thursday, April 18, 2024
-Advertisements-
TECHNOLOGYഗൂഗിൾ സേവനങ്ങൾ പ്രവർത്തന രഹിതമായി

ഗൂഗിൾ സേവനങ്ങൾ പ്രവർത്തന രഹിതമായി

chanakya news
-Advertisements-

ഗൂഗിളിൽ സേവനങ്ങളിൽ തടസം നേരിട്ടു. യൂട്യൂബ്,ജിമെയിൽ,ആഡ്സെൻസ് തുടങ്ങിയ ഗൂഗിൾ സേവനങ്ങൾ പ്രവർത്തന രഹിതമായി. മണിക്കൂറുകൾ ക്ക് ശേഷമാണ് ഗൂഗിൾ സേവനങ്ങൾ പൂർവ്വസ്ഥിതിയിലെത്തിയത്. സെർവർ ഡൗൺ ആയതായാണ് പ്രാഥമിക വിവരം. ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

-Advertisements-