ആമസോണിന്റെ ഹോളിഡേ സെയിലിൽ 1694 രൂപയ്ക്ക് സ്മാർട്ട് ടിവി സ്വന്തമാക്കാം

ഹോളി ആഘോഷങ്ങൾക്ക് നിറം പകരാൻ ആമസോണിന്റെ ഹോളിഡേ സെയിൽ ആരംഭിച്ചു. ആമസോനിന്റെ ഹോളിഡേ സെയിലിലൂടെ ബഡ്‌ജറ്റ് സ്മാർട്ട് ഫോണുകൾ മുതൽ 4 കെ സ്മാർട്ട് ടീവികൾ വരെ വലിയ ഓഫറുകൾക്ക് സ്വന്തമാക്കാം. ഓഫറുകളിൽ എംഎംഐ നോക്കൊസ്റ്റ് പ്ലാനുകൾക്കൊപ്പം എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. എസ് ബി ഐ കാർഡുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ക്യാഷ്ബാക്കും ലഭ്യമാണ്.

നാലു മികച്ച ബ്രാന്റുകളുടെ 4 കെ ടീവികളാണ് നിലവിൽ ആമസോൺ ഹോളിഡേ സെയിലിൽ ഉള്ളത്.

TCL 138 cm (55 in ) AI 4K UHD – 55 ഇഞ്ച് വലിപ്പമുള്ള ടിസിഎൽ സ്മാർട്ട് ടീവി 54% ഡിസ്‌കൗണ്ടിൽ ലഭിക്കും. ഡിസ്കൗണ്ട് കഴിച്ച് 37000 രൂപയ്ക്ക് ഈ സ്മാർട്ട് ടീവി ആമസോണിന്റെ ഹോളിഡേ സെയിൽ ഓഫറിൽ സ്വന്തമാക്കാം. 4k അൾട്രാ എച്ച്ഡി ഡിസ്പ്ളേയാണ് ടിസിഎൽ ന്റെ മറ്റൊരു പ്രത്യേകത.

MI LED TV 4 X 138.8 cm (55 in) – ഷവോമിയുടെ എം ഐ ടിവിക്ക് ആമസോൺ ഹോളിഡേ സെയിലിൽ 22% ഡിസ്‌കൗണ്ട് ലഭ്യമാണ്. ഡിസ്കൗണ്ട് കഴിച്ച് 34999 രൂപയ്ക്ക് ഈ ടിവി സ്വന്തമാക്കാം. കൂടാതെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

SAMSUNG 108 cm (43 in) SUPER SIX SERIES 4K UHD LED SMART TV – സാംസങിന്റെ 43 ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ടിവിക്ക് ആമസോൺ ഹോളിഡെ സെയിലിൽ 46% ഡിസ്‌കൗണ്ട് ലഭിക്കും. ഡിസ്‌കൗണ്ട് കഴിച്ച് 35990 രൂപയ്ക്ക് ലഭിക്കും കൂടാതെ 1694 രൂപ മുതൽ ഇഎംഐ വഴിയും ടിവി സ്വന്തമാക്കാൻ സാധിക്കും.

LG 108 cm (43in) 4K UHD SMART LED TV 43UM7290PTF – എൽ ജിയുടെ 43 ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് എൽഇഡി ടിവി 1695 രൂപ നിരക്കിൽ ഇഎംഐ വഴി സ്വന്തമാക്കാൻ സാധിക്കും.

TCL 163.96 cm (65 in) AI 4K UHD ANDROID MSMART TV – ടിസിഎൽ ന്റെ മറ്റൊരു സ്മാർട്ട് ടിവി 48000 രൂപയ്ക്ക് സ്വന്തമാക്കാം, ഗൂഗിൾ അസിസ്റ്റന്റ് സംവിധാനവും ഈ ആൻഡ്രോയിഡ് സ്മാർട്ട് ടിവിയിൽ ലഭ്യമാണ്. പ്രതിമാസം 2307 രൂപ ഇഎംഐ നിരക്കിൽ ടിവി സ്വന്തമാക്കാം.

അഭിപ്രായം രേഖപ്പെടുത്തു