ഫോണിലെ ഈ സെറ്റിങ്‌സുകൾ നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗത കുറയ്ക്കും

പലരും നേരിടുന്ന ഒരു പ്രശനമാണ് ഇന്റർനെറ്റിന് സ്പീഡ് കുറവ് അല്ലങ്കിൽ റേഞ്ച് കിട്ടുന്നില്ല എന്നത്.ഫോണിലെ സെറ്റിങ്സിൽ ചെറിയ മാറ്റം വരുത്തിയാൽ ഒരു പരിധി വരെ ഇ പ്രശനങ്ങൾ മറ്റ് ആപ്പിന്റെ ഉപയോഗം ഒന്നും തന്നെയില്ലാതെ പരിഹരികാം എന്നതാണ് വസ്തുത.ഉപയോഗപ്രദം എന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറിക്കില്ലലോ.അത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

സാധരണ എല്ലാ ഫോണിലും ഉള്ള ഓപ്ഷനാണ് ഫ്ലൈറ്റ് മോഡ്.ചില സമയങ്ങളിൽ അല്ലങ്കിൽ ചില സ്ഥലങ്ങളിൽ റേഞ്ച് കിട്ടാതെ വന്നാൽ ഫ്ലൈറ്റ് മോഡ് ഓണാക്കിയ ശേഷം ഓഫാക്കുക മിക്ക സമയങ്ങളിലും ഇതിൽ കൂടി ഫോൺ റേഞ്ച് കിട്ടാനും സ്പീഡ് കൂടാനും സാധിക്കും.എന്നിട്ടും കിട്ടുന്നില്ല എങ്കിൽ ഫോൺ റീസ്റ്റാർട്ട് അല്ലെങ്കിൽ റീബൂട്ട് ചെയ്ത് നോക്കുക.തുടർന്ന് നെറ്റ് ഉപയോഗിക്കുന്ന സിം ഒന്നാമത്തെ സ്ലോട്ടിലാണോ എന്ന് ഉറപ്പ് വരുത്തുക.

റീസ്റ്റാർട്ട് ചെയ്തതിന് ശേഷവും റേഞ്ച് കിട്ടുന്നില്ല എങ്കിൽ സ്ലോട്ടുകളിൽ ഉള്ള സിം മാറ്റി നോക്കുക.അപ്പോളും തൽസ്ഥിതി തുടരുന്നു എങ്കിൽ സ്പീഡ് കൂടാൻ ഉള്ള വഴിയാണ് സെറ്റിംഗ്സൽ നിന്നും മൊബൈൽ നെറ്റ്‌വർക്ക് ഓപ്ഷൻ ഓപ്പൺ ചെയ്യുക,തുടർന്ന് നെറ്റ് ഉപയോഗിക്കുന്ന സ്ലിം തിരഞ്ഞെടുക്കക അതിന് ശേഷം അക്‌സെസ്സ് പോയിന്റ്‌സിൽ നിന്നും ഉദാഹരണത്തിന് ഐഡിയ സിമിൽ ഐഡിയ mms ആകുക അതിന് ശേഷം apn ൽ ഐഡിയ mms ആണെങ്കിൽ അതുമാറ്റി ഐഡിയ നെറ്റ് ആകുക,ശേഷം ഓതനറ്റിക്കേഷനിൽ AHAP അല്ലെങ്കിൽ PAP ആക്കി ഇടുക,ബീറർ ഓപ്ഷൻ എടുത്ത് LT ആക്കി സേവ് ചെയ്ത ശേഷം ഒന്നുടെ ഫോൺ റീസ്റ്റോർ ചെയ്യുക.മാറ്റം ഉറപ്പായും ഉണ്ടാകും.