പേടിഎം നെ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഒഴിവാക്കി; ഗൂഗിളിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കൽ

പേടിഎം നെ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഒഴിവാക്കി. ഗൂഗിളിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കൽ. കഴിഞ്ഞ ദിവസം ഗൂഗിൾ തങ്ങളുടെ പ്ളേ സ്റ്റോർ പോളിസിയിൽ മാറ്റം വരുത്തിയിരുന്നു അതിന് ശേഷമാണ് പേടിഎം പ്ളേസ്റ്റോറിൽ...

ബഹിരാകാശ വാഹനത്തിന് സ്മരണാർത്ഥം കൽപ്പന ചൗളയുടെ പേരിടാൻ അമേരിക്ക

ബഹിരാകാശ വാഹനത്തിന് കല്പന ചൗളയുടെ പേരിടാനുള്ള തീരുമാനവുമായി അമേരിക്ക. രാജ്യാന്തര സ്പേസ് സ്റ്റേഷനിലേക്ക് അയയ്ക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും കല്പന ചൗളയുടെ പേര് നൽകുക. കൽപ്പന ചൗള നൽകിയിട്ടുള്ള സംഭാവനകളുടെ ബഹുമതിയ്ക്കാണ് പേരിടാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്....

ചൈനയുടെ പബ്‌ജിയെ വെല്ലുന്ന ഭാരതത്തിന്റെ സ്വന്തം ആക്ഷൻ ഗെയിം ഫൗ -ജി

ഇന്ത്യ ചൈന അതിർത്തി പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പബ്ജി നിരോധിച്ചതിന് പിന്നാലെ സമാനമായ രീതിയിലുള്ള മൾട്ടി പ്ലെയർ ആക്ഷൻ ഗെയിമുമായി ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള ഗെയിമിംഗ് പബ്ലിഷർ. ഇന്ത്യയിൽ രൂപീകരിച്ചിട്ടുള്ള ഈ ഗെയിമിന്...

പബ്‌ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലികേഷനുകൾ നിരോധിച്ചു

ഡൽഹി: ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായ രീതിയിൽ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ചൈനയ്ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തവണ ചൈനീസ് നിർമ്മിതിയിൽ ഉള്ള 118 ആപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ...

അമേരിക്കക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക്ടോക്ക്

ന്യൂയോർക്ക്: അമേരിക്കക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക്ടോക്ക്. ദേശീയ സുരക്ഷാ ഭീഷണിയുണ്ടെന്ന് ആരോപിച്ച് ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയാണ് ടിക് ടോക്ക് കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളുടെ...

സ്ത്രീകളെ ലക്ഷ്യമിട്ട് ഓൺലൈനിൽ പുതിയ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്

ഒക്ടോബറിൽ ജന്മദിനം ആഘോഷിക്കുന്ന സ്ത്രീകളാണ് നിങ്ങളെങ്കിൽ തീർച്ചയായും ജാഗ്രത പാലിച്ചിരിക്കണം. ബ്രിട്ടനിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പ് ഇന്ത്യയിലും സമാനമായ രീതിയിൽ നടന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്കാമറമാരുടെ പുതിയ തട്ടിപ്പിനുള്ള വേദി ഒരുക്കിയിരിക്കുന്നത് ഫെയ്സ്ബുക്കിലൂടെയാണ്....

ടിക് ടോക്കിനു സമാനമായ രീതിയിലുള്ള വീഡിയോ പ്ലാറ്റ്ഫോം ഫേസ്ബുക്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്നു

ടിക് ടോക്കിന് സമാനമായ രീതിയിലുള്ള ഫീച്ചേഴ്സ് അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായി ഷോർട്ട് വീഡിയോ കണ്ടെന്റുകളാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ടിക് ടോക്കിന്റെ അതേ രീതിയിൽ സൈവപ്പ് രീതിയിൽ പ്രവർത്തിക്കുന്ന പുതിയ...

ഇന്ത്യൻ രഹസ്യാന്വേഷണ സംഘം പാക് രഹസ്യാന്വേഷണ ശൃംഖലകളിൽ സൈബർ സ്ട്രൈക്ക് നടത്തി

പാകിസ്താൻ രഹസ്യാന്വേഷണ ശൃംഖലകൾ ഇന്ത്യൻ ഹാക്കർമാർ വ്യാപകമായി സൈബർ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും...

ചൈനീസ് നിർമ്മിത മൊബൈൽ അപ്പുകളോട് 79 ചോദ്യങ്ങളുമായി കേന്ദ്രസർക്കാർ: മറുപടിയുടെ അടിസ്ഥാനത്തിൽ ആപ്പുകൾ ഇന്ത്യയിൽ തുടരണോയെന്ന് നിശ്ചയിക്കും

ഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കത്തെതുടർന്ന് ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷൻ ക്ക് ഇന്ത്യയിൽ കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ 59 നിരോധിച്ച ആപ്പുകളോട് 79 ചോദ്യവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈ...

ഇന്ത്യയിൽ ടിക് ടോക് നിരോധനത്തിന് പിന്നാലെ ചൈനയ്ക്ക് കനത്ത തിരിച്ചടി: ആസ്ഥാനം മാറ്റിസ്ഥാപിക്കാനൊരുങ്ങി ടിക് ടോക് കമ്പനി

ബീജിങ്: ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തെ തുടർന്ന് ടിക്ടോക് അടക്കമുള്ള 59 ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ചൈനയ്ക്ക് തിരിച്ചടിയായി ടിക് ടോക്കിന്റെ ആസ്ഥാനം ചൈനയിൽ...