കേന്ദ്ര സർക്കാർ ആവിശ്യപെട്ടാൽ മുൻക്കൂറായി ഇൻസ്റ്റാൾ ചെയ്യുമെന്ന് ഷവോമി

കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് തടയാനും മുന്നറിയിപ്പ് നൽകാനും കേന്ദ്ര സർക്കാർ പുറത്ത് ഇറക്കിയ ആപ്പാണ്‌ ആരോഗ്യ സേതു. വൻ ജന പിന്തുണ നേടുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കേന്ദ്ര സർക്കാർ പ്രചാരണവും...

അമേരിക്കക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക്ടോക്ക്

ന്യൂയോർക്ക്: അമേരിക്കക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക്ടോക്ക്. ദേശീയ സുരക്ഷാ ഭീഷണിയുണ്ടെന്ന് ആരോപിച്ച് ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയാണ് ടിക് ടോക്ക് കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളുടെ...

കൊറോണ വൈറസ് ; ബൈജൂസ്‌ (BYJU’S APP) ആപ്പ് വിദ്യാർത്ഥികൾക്ക് ഇനി സൗജന്യം

രാജ്യത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പല സംസ്ഥാനഗങ്ങളിലും വിദ്യാഭ്യാസ രംഗം നിലച്ച അവസ്ഥയിലാണ്. ഇത് കണക്കിലെടുത്താണ് പഠന സഹായി ആപ്ലികേഷനായ ബൈജൂസ്‌ ആപ്പ് (BYJU'S APP)...

ആപ്പിൾ ഫോണിന്റെ ഏത് ലോക്കും തുറക്കുന്ന ആപ്പ്, വെല്ലുവിളിയുമായി ഹാക്കർമാർ

ഫോണുകളുടെ കാര്യത്തിൽ ലോകത്ത് ഏറ്റവും നല്ല സെക്യൂരിറ്റി ഉറപ്പാക്കുന്ന കമ്പനിയാണ് ആപ്പിൾ എന്നാൽ ആപ്പിൾ കമ്പനിയെ പോലും വെല്ലുവിളിച്ചു സുരക്ഷാ ഭീഷണിയുമായി എത്തിയിരിക്കുകയാണ് ഹാക്കർമാർ. ഐ ഫോണുകളിലെ ലോക്ക് മാറ്റുന്ന ജയിൽ ബ്രേക്ക്‌...

രാജ്യസുരക്ഷയ്ക് ഭീഷണി ഉയർത്തുന്ന ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഉത്തരവിറക്കി കേന്ദ്രസർക്കാർ

ന്യുഡൽഹി : രാജ്യസുരക്ഷയ്ക് ഭീഷണി ഉയർത്തുന്ന ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഉത്തരവിറക്കി കേന്ദ്രസർക്കാർ. ഡ്യുവൽ സ്‌പേസ് ലൈറ്റ്, ബ്യുട്ടി ക്യാമറ-സെൽഫി ക്യാമറ, വിവ വീഡിയോ എഡിറ്റർ, ഓണമിയോജി അരീന, തുടങ്ങി 54 ചൈനീസ്...

അവശ്യ സാധനങ്ങൾക്ക് അലഞ്ഞ് തിരിയേണ്ട അത് ഇനി ഗൂഗിൾ പേ പറയും

കോറോണകാലത്ത് ആവിശ്യ സാധനങ്ങൾക്ക് ആളുകൾ നെട്ടോട്ടം ഓടുമ്പോൾ കൈത്താങ്ങായി ഇന്റർനെറ്റ്‌ മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനായ ഗൂഗിൾ പേ സഹായത്തിന് എത്തിയിരിക്കുവാണ്. ആവിശ്യ സാധനങ്ങൾ വിൽക്കുന്ന കട കണ്ടെത്തനാണ് ഗൂഗിൾ പേ സഹായിക്കുക. ഗൂഗിൾ...

38 ലക്ഷത്തിന്റെ കാർ ഷോറൂമിൽ നിന്നും പുറത്തെടുത്തപ്പോഴേക്കും അപകടം വൈറലായി വീഡിയോ

കാറുകൾ ഓടിക്കുമ്പോൾ പലർക്കും വണ്ടി തട്ടി ചെറിയ കേടുപാടുകൾ ഉണ്ടാകാറുണ്ട് എന്നാൽ ഒരുപാട് ആഗ്രഹിച്ചു ഒരു വണ്ടി എടുക്കുമ്പോൾ അത് സൂക്ഷിച്ചു ഓടിക്കാനാണ് പലരും ശ്രമിക്കാറുള്ളത്. ഒരുപാട് നാളത്തെ ആഗ്രഹത്തിന്...

അങ്ങനെ ടിക് ടോക്കിന്റെ കാര്യത്തിലും തീരുമാനമായി ; വരുന്നു യൂട്യൂബിന്റെ ഷോർട്സ്

നിലവിൽ ഏറ്റവും പ്രചാരമുള്ള സോഷ്യൽ മീഡിയയിലെ വീഡിയോ മേക്കിങ് ആപ്പാണ് ടിക് ടോക്. ഇന്ത്യയിൽ അടക്കം വൻ സ്വീകാര്യമാണ് ചെറിയ കാലയളവിന് ഇടയിൽ ഇ അപ്ലിക്കേഷൻ ഉണ്ടാക്കി എടുത്തത്. സ്വന്തമായി നിർമിക്കുന്നതും പാട്ടുകളോ,...

പബ്‌ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലികേഷനുകൾ നിരോധിച്ചു

ഡൽഹി: ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായ രീതിയിൽ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ചൈനയ്ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തവണ ചൈനീസ് നിർമ്മിതിയിൽ ഉള്ള 118 ആപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ...

കൊറോണ വൈറസ് ; ഫ്ലിപ്പ്കാർട്ട് താൽക്കാലികമായി സേവനങ്ങൾ അവസാനിപ്പിക്കുന്നു

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഫ്ലിപ്പ്കാർട്ട് സേവനം താൽക്കാലികമായി നിർത്തി വയ്ക്കും. രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതിനാലാണ് ഈ നടപടി. ആദ്യപടിയായി ഓർഡറുകൾ സ്വീകരിക്കുന്നതാകും നിർത്തുക. അവശ്യ സാധനങ്ങളുടെ ഓർഡറുകൾ മാത്രമായിരിക്കും പിനീട്...