ഇനി ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ ഫോൺ കമ്പനി സാംസങ് അല്ല

ചൈനയുടെ സ്മാർട്ട് ഫോൺ അടക്കമുള്ള ഉപേക്ഷിക്കണമെന്ന ആവിശ്യം ഉയരുമ്പോളും ചൈനീസ് സ്മാർട്ട്‌ ഫോൺ കമ്പനിയായ HUAWEI ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറിയിരിക്കുകയാണ്. ദക്ഷണ കൊറിയൻ സ്മാർട്ട്‌ ഫോൺ കമ്പനിയായ Samsung നെ...

നിരോധിച്ച ചൈനീസ് ആപ്പിൽ വസ്ത്രങ്ങൾ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 60000 രൂപ

ചെന്നൈ: കേന്ദ്രസർക്കാർ നിരോധിച്ച ചൈനീസ് ആപ്പായ ക്ലബ്ബ് ഫാക്റ്ററിയിൽ നിന്നും സാധനം വാങ്ങാൻ മുടക്കിയ 599 രൂപ തിരിച്ച് പിടിക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60000 രൂപ. ചെന്നൈ സ്വദേശിയായ സെൽവ റാണിക്കാണ്...

അമേരിക്കക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക്ടോക്ക്

ന്യൂയോർക്ക്: അമേരിക്കക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക്ടോക്ക്. ദേശീയ സുരക്ഷാ ഭീഷണിയുണ്ടെന്ന് ആരോപിച്ച് ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയാണ് ടിക് ടോക്ക് കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളുടെ...

കിടിലൻ ഫീച്ചറുകളുമായി ഷവോമി അവതരിപ്പിക്കുന്നു എംഐ 10 5ജി സ്മാർട്ട്‌ഫോൺ: വിലയും സവിശേഷതകളും അറിയാം

ഇന്ത്യൻ വിപണിയിൽ പ്രമുഖ മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമി അവതരിപ്പിക്കുന്നു എംഐ 10 5ജി സ്മാർട്ട്‌ ഫോൺ. മൂന്നു മാസം മുൻപ് കമ്പനി ഈ മോഡൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ സവിശേഷതകൾ 6.67...

ഓൺലൈൻ വീഡിയോ കോൺഫറൻസിനിടയിൽ അശ്ലീല ദൃശ്യം ; സൂം ആപ്പ് ഉപയോഗിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി

ലോക്ക് ഡൌൺ ഇന്ത്യ മുഴുവൻ നടപ്പാക്കിയതിനെ തുടർന്ന് പല ക്ലാസ്സുകളും ഓൺലൈനായി മാറ്റിയിരിക്കുകയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത് സൂം ആപ്പാണ്. ഇന്ത്യയിലെ യുവ ബാഡ്മിന്റൺ പരിശീലകർക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്ലാസ്സിന്റെ ഇടയിലാണ് അശ്ലീല ദൃശ്യങ്ങൾ...

പേടിഎം നെ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഒഴിവാക്കി; ഗൂഗിളിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കൽ

പേടിഎം നെ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഒഴിവാക്കി. ഗൂഗിളിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കൽ. കഴിഞ്ഞ ദിവസം ഗൂഗിൾ തങ്ങളുടെ പ്ളേ സ്റ്റോർ പോളിസിയിൽ മാറ്റം വരുത്തിയിരുന്നു അതിന് ശേഷമാണ് പേടിഎം പ്ളേസ്റ്റോറിൽ...

ബഹിരാകാശ വാഹനത്തിന് സ്മരണാർത്ഥം കൽപ്പന ചൗളയുടെ പേരിടാൻ അമേരിക്ക

ബഹിരാകാശ വാഹനത്തിന് കല്പന ചൗളയുടെ പേരിടാനുള്ള തീരുമാനവുമായി അമേരിക്ക. രാജ്യാന്തര സ്പേസ് സ്റ്റേഷനിലേക്ക് അയയ്ക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും കല്പന ചൗളയുടെ പേര് നൽകുക. കൽപ്പന ചൗള നൽകിയിട്ടുള്ള സംഭാവനകളുടെ ബഹുമതിയ്ക്കാണ് പേരിടാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്....

ഈ വർഷം അവസാനം വരെ ഗൂഗിൾ ഫേസ്‌ബുക്ക് ജീവനക്കാർ വീട്ടിൽ നിന്ന് വർക്ക് ചെയ്യണം

ലോക്ക് ഡൌൺ കാരണം പല കമ്പനികളും അവരുടെ ജോലിക്കാർക്ക് വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാൻ അവസരം കൊടുക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിനുകളായ ഫേസ്ബുക്കും സമൂഹ മാധ്യങ്ങളിലെ ഭീമനായ...

ഫേസ്‌ബുക്കിലൂടെ ഇനി ആരെയും കെട്ടിപിടിക്കാം ; പുതിയ ഫീച്ചറുമായി ഫേസ്‌ബുക്ക്

ഓരോ ദിവസവും കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളും മാറ്റങ്ങളും വരുത്തി സോഷ്യൽ മീഡിയ അപ്പുകളിൽ മുൻ സ്ഥാനങ്ങളിൽ നിൽക്കുന്ന അപ്പാണ് ഫേസ്ബുക്. ധാരാളം മാറ്റങ്ങൾ കൊണ്ട് വന്ന ഫേസ്ബുക്കിന്റെ ഒരു മാറ്റമായിരിന്നു ലൈക്കിന് പുറമെ...

ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ദിവസം 5 ജിബി,വാലിഡിറ്റി മൂന്ന് മാസം ; പുതിയ ഓഫറുമായി ബിഎസ്എൻഎൽ (bsnl)

പൊതുമേഖലാ ടെലകോം സേവന ദാതാക്കളായ ബിഎസ്എൻഎൽ പുതിയ ഓഫറുമായി രംഗത്ത്. ദിവസവും 5 ജിബി ഡാറ്റ 551 രൂപയ്ക്ക് നൽകുന്ന ഓഫറാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. 5 ജിബി ഡാറ്റ യും 90 ദിവസം...