നിരോധിച്ച ചൈനീസ് ആപ്പിൽ വസ്ത്രങ്ങൾ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 60000 രൂപ

ചെന്നൈ: കേന്ദ്രസർക്കാർ നിരോധിച്ച ചൈനീസ് ആപ്പായ ക്ലബ്ബ് ഫാക്റ്ററിയിൽ നിന്നും സാധനം വാങ്ങാൻ മുടക്കിയ 599 രൂപ തിരിച്ച് പിടിക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60000 രൂപ. ചെന്നൈ സ്വദേശിയായ സെൽവ റാണിക്കാണ്...

ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന് ചൈന നേരിടുന്നത് കനത്ത നഷ്ടം: ടിക് ടോക്കിന്റെ 30 ശതമാനവും ഇന്ത്യയിൽ...

ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെ തുടർന്ന് ചൈനയ്ക്ക് ഉണ്ടാകുന്നത് കനത്ത നഷ്ടമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ നിരോധിക്കപ്പെട്ട ആപ്പുകളിലെ പ്രധാനിയായ ടിക് ടോക്കിന് ആഗോളതലത്തിലെ ഉപഭോക്താക്കളിൽ 30 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് പുറത്തു വരുന്ന...

നിലവിൽ ടിക് ടോക് ഉള്ളവർക്ക് അകൗണ്ട് നഷ്ടമാകുമോ? സെർവർ യുകെയിലേക്ക് മാറ്റാൻ നീക്കം, വിജയിച്ചാൽ ടിക് ടോക് തുടരു

ചൈനീസ് നിർമ്മിത സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്, ഹലോ, യു സി ബ്രൌസർ തുടങ്ങിയ കേന്ദ്രസർക്കാർ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഇത് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നു കാട്ടിയാണ് സർക്കാർ ഇത്തരമൊരു...

ടിക് ടോക്കിനു വെല്ലുവിളി ഉയർത്തികൊണ്ട് ഗൂഗിളിന്റെ യുട്യൂബ് പുതിയ ഫീച്ചർ ഉടൻ വരുന്നു

ടിക്ക് ടോക്ക് പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് യുട്യൂബിന്റെ പുതിയ ആപ്ലിക്കേഷൻ ഉടൻ ആരംഭിക്കാൻ പോകുന്നതായി റിപ്പോർട്ട്‌. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് 15 സെക്കന്റ്‌ ദൈർഗ്യമുള്ള വീഡിയോ നിർമ്മിക്കാൻ കഴിയുന്ന തരത്തിലുള്ള ഫീച്ചറുകളുമായി പരീക്ഷണാടിസ്ഥാനത്തിൽ...

38 ലക്ഷത്തിന്റെ കാർ ഷോറൂമിൽ നിന്നും പുറത്തെടുത്തപ്പോഴേക്കും അപകടം വൈറലായി വീഡിയോ

കാറുകൾ ഓടിക്കുമ്പോൾ പലർക്കും വണ്ടി തട്ടി ചെറിയ കേടുപാടുകൾ ഉണ്ടാകാറുണ്ട് എന്നാൽ ഒരുപാട് ആഗ്രഹിച്ചു ഒരു വണ്ടി എടുക്കുമ്പോൾ അത് സൂക്ഷിച്ചു ഓടിക്കാനാണ് പലരും ശ്രമിക്കാറുള്ളത്. ഒരുപാട് നാളത്തെ ആഗ്രഹത്തിന്...

സുരക്ഷാ വിവരങ്ങൾ ചോരുന്നതിന്റെ അടിസ്ഥാനത്തിൽ പ്ലേ സ്റ്റോറിൽ നിന്നും 30 ഓളം ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്തു

മുംബൈ: രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളുടെ സുരക്ഷ വിവരങ്ങൾ പ്ലേസ്റ്റോറിലെ നിരവധി ആപ്ലിക്കേഷനിൽ നിന്നും ചോരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിരവധി ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്തു. ബ്യൂട്ടി ഫിൽറ്റർ ആപ്ലിക്കേഷൻ ഉൾപ്പെടെ മുപ്പതോളം അപ്ലിക്കേഷനാണ്...

ഇനി ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ ഫോൺ കമ്പനി സാംസങ് അല്ല

ചൈനയുടെ സ്മാർട്ട് ഫോൺ അടക്കമുള്ള ഉപേക്ഷിക്കണമെന്ന ആവിശ്യം ഉയരുമ്പോളും ചൈനീസ് സ്മാർട്ട്‌ ഫോൺ കമ്പനിയായ HUAWEI ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറിയിരിക്കുകയാണ്. ദക്ഷണ കൊറിയൻ സ്മാർട്ട്‌ ഫോൺ കമ്പനിയായ Samsung നെ...

ഫ്‌ളിപ്പ്കാർട്ടിന്റെ പുതിയ സേവനം 99 രൂപക്ക്, വാറന്റി ഇനി എളുപ്പത്തിൽ ലഭിക്കും

ഓൺലൈൻ ഉപഭോകതാക്കളെ കൂടുതൽ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഫ്‌ളിപ്പ്കാർട്ട്. ഫ്‌ളിപ്പ്കാർട്ടിന്റെ വാറന്റി അസ്സിസ്റ്റന്റാണ് പുതിയതായി ഫ്‌ളിപ്പ്കാർട്ട് അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്‌ ഫോൺ വാങ്ങുന്ന ആർക്കും 99 രൂപക്ക് ഇ വാറന്റിയും ഉപയോഗിക്കാം. ഇ വാറന്റി...

ഇൻസ്റ്റാഗ്രാം നൽകുന്ന ഇ നിർദേശങ്ങൾ നിർബന്ധമായും പാലിച്ചില്ലക്കിൽ നിയമ നടപടി സ്വീകരിക്കും

ഫേസ്ബുക്കിന്റെ തന്നെ മറ്റൊരു സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റാഗ്രാം യുസേഴ്‌സിന് കർശന നിർദേശം നൽകിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മറ്റുളവർ ഇടുന്ന ഫോട്ടോസ്, വീഡിയോസ് എന്നിവ അനുമതി കൂടാതെ ഉപയോഗിച്ചാൽ കോപ്പി റൈറ്റ് നിയമപ്രകാരമുള്ള ലംഘനമാണ്...

തരംഗമായ റിമൂവ് ചൈന ആപ് പ്ളേസ്റ്റോറിൽ നിന്ന് കളഞ്ഞതിന് വിശദീകരണവുമായി ഗൂഗിൾ

ഇന്ത്യക്കാരുടെ ഫോണിലുഉള്ള ചൈനീസ് ആപ്പുകൾ റിമൂവ് ചെയ്യാനുള്ള ആപ്പായ റിമൂവ് ചൈന ആപ്പ് നീക്കം ചെയ്ത് ഗൂഗിൾ. ജയ്‌പൂരിലെ നിന്നുമുള്ള ഡെവലപ്പേഴ്‌സാണ് ഇ അപ്പ്ലിക്കേഷന് പിന്നിൽ. ഇ അപ്ലിക്കേഷൻ ഗൂഗിളിന്റെ നയങ്ങൾക്ക് എതിരെ...