വ്യാഴാഴ്‌ച, ഡിസംബർ 1, 2022

പരസ്യം ആരൊക്കെ കാണണം എന്നത് കമ്പനികൾക്ക് തീരുമാനിക്കാം ; പുതിയ തീരുമാനവുമായി ഗൂഗിൾ

ഓൺലൈൻ രംഗത്ത് പരസ്യങ്ങൾ നൽകുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗൂഗിൾ. ഇപ്പോൾ പുതിയ തിരുമാനങ്ങളുമായി അഡവെർടൈസ്‌മെന്റ് രംഗം കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. ഇനി മുതൽ ഓൺലൈനിൽ പരസ്യം തരുന്നവർക്ക് ആരൊക്കെ...

ഓൺലൈൻ റമ്മി കളിച്ച സർക്കാർ ഉദ്യോഗസ്ഥർ അടക്കം ഉള്ളവർക്ക് നഷ്ടമായത് ലക്ഷങ്ങൾ

ലോക്ക് ഡൌൺ സമയത്ത് സോഷ്യൽ മീഡിയയിൽ കൂടി ഓൺലൈൻ റമ്മി കളിക്കാൻ പ്രോത്സാഹനം നൽകുന്ന നിരവധി പരസ്യങ്ങളാണ് ഓരോ ദിവസവും വരുന്നത്. ഇത്തരം പരസ്യങ്ങൾ കണ്ട് ഓൺലൈനായി പണം സമ്പാദിക്കാൻ ഇറങ്ങിയവർക്ക് ആയിരങ്ങളാണ്...

പുത്തൻ സവിശേഷതകളുമായി ഷവോമിയുടെ റെഡ്മി 9 പുറത്തിറങ്ങി

ലോക്ക് ഡൌൺ സമയത്തും ഓൺലൈൻ ക്ലാസുകളെ കൂടുതൽ ആശ്രയിക്കുന്നതിനെ തുടർന്ന് ഫോൺ വിപണികൾ വീണ്ടും ചൂട് പിടിക്കുകയാണ്. ചൈനീസ് ഫോൺ നിർമാണ കമ്പിനികളായ റെഡ്മി, വിവോ, ഓപ്പോ തുടങ്ങിവ ഓൺലൈൻ ക്ലാസുകൾ ലക്ഷ്യമാക്കി...

ഓൺലൈൻ ക്ലസ്സുകൾക്ക് ഉപയോഗിക്കാവുന്ന ബഡ്ജറ്റിൽ ഒതുങ്ങുന്ന ഫോണുകൾ

കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷ കണക്കിൽ എടുത്ത് വിദ്യാർത്ഥികളുടെ പഠനം ഓൺലൈൻ ക്ലാസ്സിലേക്ക് മാറ്റുകയാണ്. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ അത്യാവശ്യം നല്ല ഒരു സ്മാർട്ട്‌ ഫോണിന് വേണ്ടി പലരും ഇപ്പോൾ...

ബെവ് ക്യു ആപ്പ് പ്ലെ സ്റ്റോറിൽ അൽപ്പ സമയത്തിനുളിൽ ; ഒരു ഫോൺ നമ്പറിന് നാല് ദിവസത്തിൽ ഒരു...

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകിട്ട് അഞ്ച് മണിക്കും മദ്യം വാങ്ങാനുള്ള ആപ്പ് ലഭിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ആർക്കും ആപ്പ് ലഭ്യമായിരുന്നില്ല എന്നാൽ ഫെയര്‍കോഡ് കമ്പനി ഇപ്പോൾ 10 മണിക്ക് ഗൂഗിൾ...

റെഡ്‌മിക്ക് വെല്ലുവിളി ഉയർത്തി 12,999 രൂപക്ക് റിയൽ മി സ്മാർട്ട്‌ ടീവി

ലോക്ക് ഡൌൺ സമയത്തും വിപണി പിടിക്കാൻ ഉള്ള മത്സരങ്ങളാണ് ഓരോ കമ്പനികളും. പ്രധാന ഫോൺ നിർമ്മാണ കമ്പനിയായ റെഡ്മി, വിവോ എന്നിവ ലോക്ക് ഡൗണിലും കടുത്ത മത്സരവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫോൺ രംഗത്ത്...

ആപ്പിൾ ഫോണിന്റെ ഏത് ലോക്കും തുറക്കുന്ന ആപ്പ്, വെല്ലുവിളിയുമായി ഹാക്കർമാർ

ഫോണുകളുടെ കാര്യത്തിൽ ലോകത്ത് ഏറ്റവും നല്ല സെക്യൂരിറ്റി ഉറപ്പാക്കുന്ന കമ്പനിയാണ് ആപ്പിൾ എന്നാൽ ആപ്പിൾ കമ്പനിയെ പോലും വെല്ലുവിളിച്ചു സുരക്ഷാ ഭീഷണിയുമായി എത്തിയിരിക്കുകയാണ് ഹാക്കർമാർ. ഐ ഫോണുകളിലെ ലോക്ക് മാറ്റുന്ന ജയിൽ ബ്രേക്ക്‌...

അരലക്ഷം പേർക്ക് തൊഴിലവസരവുമായി ആമസോൺ

ലോക്ക് ഡൌൺ കാരണം പലരുടെയും ജോലി നഷ്ടപ്പെടുകയും വീട്ടിൽ തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുകയാണ് ഇ അവസരത്തിൽ 50, 000 പേർക്ക് ജോലി നൽകി മാതൃകയാവുകയാണ് ആമസോൺ ഇന്ത്യ. ലോക്ക് ഡൌൺ കാരണം...

സ്വിഗിയും, സോമറ്റോയും ഓൺലൈനിൽ മദ്യം വിതരണം ചെയ്ത് തുടങ്ങിയാതായി റിപ്പോർട്ട്

ലോക്ക് ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതെ ഇരിക്കുന്നവർക് ആശ്വാസവുമായി ഓൺലൈൻ വിതരണ രംഗത്തെ ഭീമന്മാരായ സ്വിഗിയും, സോമറ്റോയും മദ്യം വിതരണം ചെയ്ത് തുടങ്ങി. മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടമാണ്...

ചൈനയിൽ പിടിച്ച് നിൽക്കാൻ പറ്റില്ല ആപ്പിൾ ഐഫോൺ നിർമാണം ഇന്ത്യയിലേക്ക്

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നും നിരവധി മൊബൈൽ കമ്പനികളാണ് മാറാൻ തിരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ആപ്പിൾ ഉൾപ്പടെ വൻ കമ്പനികളാണ് ഇന്ത്യയിലേക്ക് മാറാൻ തിരുമാനിക്കുന്നത്. ഉല്പാദനത്തിന്റെ...