Thursday, April 25, 2024
-Advertisements-
KERALA NEWSജമ്മു കാശ്മീരിൽ സൈനീക വാഹനത്തിന് ഇടിമിന്നൽ ഏറ്റതല്ല, ഭീകരാക്രമണമാണെന്ന് സൈന്യം ; അഞ്ച് സൈനീകർക്ക് വീര...

ജമ്മു കാശ്മീരിൽ സൈനീക വാഹനത്തിന് ഇടിമിന്നൽ ഏറ്റതല്ല, ഭീകരാക്രമണമാണെന്ന് സൈന്യം ; അഞ്ച് സൈനീകർക്ക് വീര മൃത്യു

chanakya news
-Advertisements-

ശ്രീനഗർ : ജമ്മു കാശ്മീരിൽ സൈനീക വാഹനത്തിന് തീ പിടിച്ച് നാല് സൈനീകർ മരിച്ച സംഭവം ഭീകരാക്രമണമാണെന്ന് സൈന്യം. പൂഞ്ച് മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനികരുടെ ട്രാക്കിനാണ് തീ പിടിച്ചത്.

നേരത്തെ ഇടിമിന്നലേറ്റ് തീ പിടിച്ചെന്നായിരുന്നു വാർത്തകൾ പുറത്ത് വന്നത് എന്നാൽ ഗ്രനേഡ് ആക്രമണമാണ് നടന്നതെന്ന് സൈന്യം വ്യക്തമാക്കി. ഭീകരാക്രമണത്തിൽ അഞ്ച് സൈനീകർ വീര മൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനീകൻ ചികിത്സയിലാണ്.

English Summary : terrorist attack took place in poonch five jawans lost

-Advertisements-