പാന്റ്സ് ഊരി അടിവസ്ത്രം കാണിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു ; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് പ്രിയങ്ക ചോപ്ര. തമിഴിൽ നിന്നും ഹിന്ദിയിലേക്കെത്തി ഹിന്ദി ചലച്ചിത്ര മേഖലയിലെ മുൻനിര നായികമാരിലൊരാളായ പ്രിയങ്കയുടെ അദ്യ ചിത്രം വിജയ് നായകനായി 2001 പുറത്തിറങ്ങിയ തമിഴൻ ആയിരുന്നു. എന്നാൽ പിനീട്‌ ദി ഹീറോ ലവ് സ്റ്റോറി എ സ്പൈ എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പിന്നീട് അന്താഷ്, മുജെസെ ശാന്തി കരോഗേ, ബർസാത്, യകീൻ, കമീനേ, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ഹോളിവുഡിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരം 2000 ൽ ലോകസുന്ദരി പട്ടവും മിസ്സ്‌ ഇന്ത്യ പട്ടവും നേടിയിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ പ്രിയങ്ക ചോപ്ര നടി എന്നതിലുപരി മികച്ച ഗായികയും ചലച്ചിത്ര സംവിധായികയുമാണ്. ഇപ്പോഴിത ചലച്ചിത്ര മേഖലയിൽ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

ഒരിക്കൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്നാണ് താരം പറയുന്നത്. പാന്റ് മാറ്റി അടിവസ്ത്രം കാണിക്കാൻ ആയാൽ തന്നോട് ആവശ്യപ്പെട്ടു. താൻ അക്കാര്യം സംവിധായകനോട് ചോദിച്ചപ്പോൾ ആ കാര്യത്തിൽ ആയാൾ ഒരു വിട്ടുവീഴ്ചയും നടത്തിയില്ലെന്നും താരം പറയുന്നു. ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം. അടിവസ്ത്രം കാണിക്കാതെ പറ്റില്ലെന്നു പറഞ്ഞപ്പോൾ താൻ ആ ചിത്രത്തിൽ നിന്നും പിന്മാറിയെന്ന് പ്രിയങ്ക ചോപ്ര പറയുന്നു.

  മൂത്രമൊഴിക്കാൻ ഡ്രൈവർ ഇറങ്ങിയ തക്കം നോക്കി മുട്ടയും ഓട്ടോയും മോഷ്ടിച്ച് മുങ്ങിയ പ്രതികൾ പിടിയിൽ

എന്നാൽ മറ്റൊരു സിനിമയുടെ ചിത്രികരണത്തിനിടയിലും ഈ സംവിധായകൻ വന്ന് വീണ്ടും തന്നോട് മോശമായി സംസാരിച്ചു. അയാളുടെ അത്തരം പെരുമാറ്റം കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നിരുന്നു എന്നാൽ ആ സമയത്ത് സൽമാൻ ഖാൻ ആയിരുന്നു തന്നെ രക്ഷിച്ചതെന്നും താരം പറയുന്നു.

English Summary : The director asked him to remove his pants and show his underwear

Latest news
POPPULAR NEWS