Thursday, March 28, 2024
-Advertisements-
KERALA NEWSമാവൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച നാല്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

മാവൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച നാല്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കോഴിക്കോട് : മാവൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച നാല്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാഴൂർ ഇരട്ടക്കണ്ടി സ്വദേശി അഷ്‌കർ ആണ് അറസ്റ്റിലായത്. മാവൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സിഐ വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ വേണുഗോപാൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്,ബിജുഷ,നിഖില,ഷറഫലി എന്നിവരുടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റ് ചെയ്ത അഷ്കറിനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

-Advertisements-