Tuesday, January 14, 2025
-Advertisements-
KERALA NEWSAlappuzha Newsയു പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍, പിടികൂടിയത് പാലത്തിനടിയില്‍ മദ്യപിക്കുന്നതിനിടെ

യു പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍, പിടികൂടിയത് പാലത്തിനടിയില്‍ മദ്യപിക്കുന്നതിനിടെ

chanakya news

യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് പ്രതി കനിവിനെ(21)കസ്റ്റഡിയിലെടുത്തത്.

സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തകഴി പാലത്തില്‍ നിന്നാണ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്ബോഴാണ് എക്‌സൈസ് പരിശോധന നടന്നത്.