ഗൂഗിൾ പേയ്ക്ക് എതിരെ ഹർജി ; നിയമങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി

ഓൺലൈൻ ബാങ്കിങ് രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ google application നാണ് google pay. ലോക്ക് ഡൌൺ സമയത്ത് ബാങ്കിംഗ് കാര്യങ്ങൾ എളുപ്പത്തിൽ സാധിക്കാൻ ഇന്ത്യ ഉൾപ്പടെ ഉള്ള രാജ്യത്തെ ആളുകൾ ആശ്രയിച്ച...

അന്താരാഷ്ട്ര നേഴ്‌സ് ദിനത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നമോ കിറ്റുമായി ബിജെപിയും യുവമോർച്ചയും

കൊച്ചി: ലോക നഴ്സ് ദിനത്തിൽ നഴ്സുമാർക്ക് കരുതലുമായി ബിജെപിയും യുവമോർച്ചയും രംഗത്ത്. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ കൊറോണയ്ക്കെതിരെ പോരാടുന്ന...

ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പണം സ്വീകരിച്ച സർക്കാർ പള്ളികളിൽ നിന്നും മോസ്കുകളിൽ നിന്നും പണം സ്വീകരിച്ചോ: ചോദ്യവുമായി ഗോകുൽ...

ഗുരുവായൂർ ദേവസ്വം ബോർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ നൽകിയ സംഭവം വൻ വിവാദമായിരുന്നു. സംഭവത്തിനെതിരെ പ്രതികരണമായി പ്രശസ്ത നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് രംഗത്ത്. മുസ്ലിം...

കോവിഡ് ബാധിച്ചു മരിച്ച പോലീസുകാരന്റെ മകനെ സ്വന്തം മകനായി വളർത്തുമെന്ന് ഗൗതം ഗംഭീർ

കോവിഡ് ബാധിച്ചു മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകന്റെ മുഴുവൻ ചിലവും ഇനി മുൻ ക്രിക്കറ്റ്‌ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ വഹിക്കും. ഡൽഹി പോലീസ് കോൺസ്റ്റബിളിന്റെ മൂന്ന് വയസുള്ള മകനെ സ്വന്തം...

ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ കളിച്ച നാടകം ; താൻ ഒരുപാട് അനുഭവിച്ചു ഇപ്പോഴും ഇതിന്റെ പേരിൽ തെറിവിളി കേൾക്കുന്നു...

മലയാള സിനിമയിൽ കോമഡി രംഗങ്ങൾ ചെയ്തും താരങ്ങളെ അനുകരിച്ചും തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്തും ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സൂരാജ് വെഞ്ഞാറമൂട്. ഒരുപാട് നല്ല പടങ്ങൾ ചെയ്ത സൂരാജിന്റെ പഴയ ഒരു...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയ്ക്ക് പറയാനുള്ള കാര്യം ചീഫ് സെക്രട്ടറിയ്ക്ക്...

കൊറോണ ബാധിച്ചു മ-രിച്ചവരുടെ മൃ-തദേഹം സംസ്കരിക്കുന്നത് തടഞ്ഞാൽ കടുത്ത ശിക്ഷ

കൊറോണ വൈറസ് ബാധയെ തുടർന്ന് മ-രണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞാൽ കടുത്ത ശിക്ഷാ നടപടിയുമായി തമിഴ്നാട് സർക്കാർ രംഗത്ത്. തടയുന്നവർക്ക് 3 വർഷം തടവ് നൽകാനാണ് തീരുമാനം. ഇതിനായുള്ള ഓർഡിനൻസിനു തമിഴ്നാട് മന്ത്രിസഭ...

ദിലീപ് കാരണം കാവ്യാമാധവൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് രത്‌നകുമാർ പല്ലിശേരി

മലയാളികളുടെ പ്രിയ താരങ്ങളായി കാവ്യാ മാധവനും ദിലീപിനും ഇടയിൽ സംഭവിച്ച ചില കാര്യങ്ങൾ കൊണ്ടാണ് കാവ്യയുമായി ഉള്ള ബന്ധത്തിൽ നിന്ന് നിശാൽ ഒഴിഞ്ഞതെന്ന് സിനിമ മാധ്യമ പ്രവർത്തകൻ രത്നകുമാർ പല്ലിശേരി. ദിലീപിന്റെ പ്രേരണ...

തിരുവനന്തപുരത്ത് സാനിട്ടൈസർ ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: സാനിട്ടൈസർ ഉപയോഗിച് സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ വ്യാജമദ്യം നിർമ്മിച്ചയാൾ പോലീസ് പിടിയിലായി. വർക്കല സജീന മൻസിലിൽ സജിൻ (37) ആണ് പിടിയിലായത്. പ്രദേശത്തു ബൈക്കിൽ സഞ്ചരിച്ചു പലർക്കായി വ്യാജമദ്യം ഇയാൾ വിതരണം...

കണ്ണന്‍ ഗോപിനാഥ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യവുമായി കേന്ദ്രസർക്കാർ: നിലപാടുമായി കണ്ണൻ ഗോപിനാഥ്

സിവിൽ സർവീസിൽ നിന്നും സ്വയം വിരമിക്കുന്നതിനു വേണ്ടി രാജി നൽകിയ കണ്ണൻ ഗോപിനാഥനോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇത് സംബന്ധിച്ചുള്ള കാര്യം ട്വിറ്ററിലൂടെയാണ് കണ്ണൻ ഗോപിനാഥ് അറിയിച്ചത്. നിലവിലെ...