(WATCH VIDEO) ഡൽഹിയിൽ പേരും മതവും ചോദിച്ചും പാന്റ് അഴിച്ചു നോക്കിയും കലാപകാരികൾ ഇതരമതസ്ഥരെ ആക്രമിക്കുന്നുവെന്നുള്ള വാർത്ത പൊളിച്ചടുക്കി മുൻ ഡി.ജി.പി ടിപി സെൻകുമാർ

ഡൽഹിയിലെ അക്രമ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ പോയ മീഡിയ വൺ ചാനൽ റിപ്പോർട്ടർ തന്നെ ഒടുവിൽ വ്യെക്തമാക്കി ഭീകരവാദത്തിന് ശരിക്കും കുടപിടിക്കുന്നതാരാണെന്നു. ഡൽഹിയിൽ നടന്ന സംഭവം റിപ്പോർട്ട്‌ ചെയ്യാൻ പോയ മീഡിയ വൺ ചാനൽ റിപ്പോർട്ടർ തന്നെ പറയുന്നു ഞാൻ കേരളത്തിൽ നിന്നുമാണ് മുസ്ലിം ആണെന്ന്. സംഭവം പൊളിച്ചടുക്കി കൊണ്ട് മുൻ ഡി.ജി.പി ടിപി സെൻകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഡൽഹിയിൽ കേരള തീവ്രവാദ സ്വാധീനം!!

ഡൽഹിയിലെ യഥാർത്ഥ കലാപകാരികൾ ആരെന്ന് മൗദൂദി ചാനലായ മീഡിയവണ്ണിൽ കൂടി തന്നെ പുറത്തു വന്നത് കാലത്തിന്റെ കാവ്യനീതി…
ഇസ്ലാമിക തീവ്രവാദികൾ മീഡിയവൺ സംഘത്തെ തടയുന്നതും കൈയ്യേറ്റം ചെയ്യുന്നതുമാണ് ദൃശ്യത്തിൽ… കേരളത്തിൽ നിന്നുള്ള മുസ്ലീങ്ങളാണ് തങ്ങളെന്നും പറഞ്ഞിട്ട് ഐഡി കാർഡും കാണിച്ചു തടി കഴിച്ചിലാക്കുന്നതും കാണാം…
വേറെയെവിടെയുമല്ല മീഡിയവണ്ണിൽ തന്നെ വന്നതാണ് ഇത്…
ഡൽഹിയിൽ പേരും മതവും ചോദിച്ചും പാന്റ് അഴിപ്പിച്ചു നോക്കിയും കലാപകാരികൾ ഇതരമതസ്ഥരെ ആക്രമിക്കുന്നു എന്ന് മലയാള മാധ്യമങ്ങൾ മണിക്കൂറുകളായി വിലപിച്ചു കൊണ്ടിരിക്കുകയാണ്… ആരാണ് അങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാകുന്നു….

https://www.facebook.com/drtpsenkumarofficial/videos/580465759209640/

    അഭിപ്രായം രേഖപ്പെടുത്തു