വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം. വിഴിഞ്ഞം പ്രതിഷേധ സമരത്തിൽ നിരോധിത തീവ്രവാദ സംഘടനായ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനം. നേരത്തെ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരെ വിഴിഞ്ഞം പ്രതിഷേധയുമായി ബന്ധപ്പെട്ട് എൻഐഎ നിരീക്ഷിച്ച് വരികയാണ്. തിരുവനന്തപുരം വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെയാണ് എൻഐഎ നിരീക്ഷിക്കുന്നത്.

വിഴിഞ്ഞം സമരത്തിൽ നുഴഞ്ഞ് കയറുന്നത് തടയനാണ് എൻഐഎ നിരീക്ഷണം ശക്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിൽ എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പങ്കെടുത്തിരുന്നു. വിഴിഞ്ഞം സമരത്തിന് അഷറഫ്‌ മൗലവിയുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ എൻഐഎ അന്വേഷിച്ച് വരികയാണ്.

  സ്‌കൂൾ കലോൽത്സവം കണ്ട് മടങ്ങിയ യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

Latest news
POPPULAR NEWS