(WATCH VIDEO) കൊടുംതീ-വ്രവാദി റിയാസിനെ വ-ധിച്ചതിനെ തുടർന്ന് മതമൗലികവാദികൾ സൈനിക വാഹനങ്ങൾ തകർത്തു: സൈന്യം വെടിയുതിർത്തപ്പോൾ ചിതറിയോടി

കശ്മീരിൽ ഹിസ്ബുൾ മുജാഹുദീൻ കമാൻഡർ റിയാസ് നായിക്കുവിനെ സൈന്യം വ-ധിച്ചതിൽ കലിപൂണ്ട മതമൗലികവാദികൾ സൈനിക വാഹനങ്ങൾ തകർത്തു. കൊല്ലപ്പെട്ട റിയാസിന് കാശ്മീരിലെ മതമൗലിക വാദികളുടെ ശക്തമായ പിന്തുണയുള്ള തീവ്രവാദിയായിരുന്നു. പന്ത്രണ്ടു ലക്ഷം രൂപയാണ് റിയാസിന്റെ തലയ്ക്കു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമ പ്രവർത്തകനായ ആദിത്യരാജ്‌ കൗൾ എന്നയാളാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ സൈന്യത്തിന്റെ വാഹനങ്ങൾക്ക് നേരെ കല്ലുകളും വടികളും മറ്റും ഉപയോഗിച്ച് ആ-ക്രമണം നടത്തുന്ന ദൃശ്യങ്ങൾ കാണാനും സാധിക്കും. ആ-ക്രമണത്തെ തുടർന്ന് സൈന്യം വെടിയുതിർത്തപ്പോൾ മതമൗലികവാദികൾ നാലുപാടും ചിതറി ഓടുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാൻ സാധിക്കും.

  സ്കൂൾ ഭിത്തിയിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ

Latest news
POPPULAR NEWS