Advertisements

(WATCH VIDEO) കർണ്ണാടക മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സിപിഎംകാരനെ കർണ്ണാടകയിലെ ബജ്‌രംഗ്ദളുകാർ പിടികൂടി

കണ്ണൂർ: കർണ്ണാടക മുഖ്യമന്ത്രി കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തെ പഴയങ്ങാടിയിൽ വെച്ച് കൈയേറ്റം നടത്താൻ ശ്രമിച്ച സിപിഎമ്മുകാരനെ കർണ്ണാടകയിലെ ബജ്‌രംഗ്‌ദള്ളുകാർ പിടികൂടി. അദ്ദേഹത്തെ കൊണ്ടു പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തു. ഗുരുവായൂരും കണ്ണൂരിലുമായി കേരളത്തിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ എത്തിയതായിരുന്നു കർണാടക മുഖ്യമന്ത്രി ബെ എസ് യെദിയൂരപ്പ.

Advertisements

Advertisements

കർണ്ണാടക മുഘ്യമന്ത്രി യദ്യൂരപ്പയെ മാടായികാവിൽ പോകും വഴി പഴയങ്ങാടിയിൽ നിന്നും ആക്രമിക്കാൻ ശ്രമിച്ച അന്തം കമ്മിയെ കർണാടകയിൽ നിന്ന് ബജ്‌രംഗ്ദളുകാർ പൊക്കി…. കൊടുത്താൽ കൊല്ലത്തല്ല കർണാടകയിലും കിട്ടും

Sugesh Pattuvam यांनी वर पोस्ट केले शनिवार, ८ फेब्रुवारी, २०२०

- Advertisement -
Latest news
POPPULAR NEWS