Thursday, April 25, 2024
-Advertisements-
KERALA NEWS(WATCH VIDEO) കൊറോണ വൈറസിൽ നിന്നും ശരീരത്തെ സജ്ജമാക്കാൻ പത്തുവഴികളുമായി ഡോ രാജേഷ് കുമാർ

(WATCH VIDEO) കൊറോണ വൈറസിൽ നിന്നും ശരീരത്തെ സജ്ജമാക്കാൻ പത്തുവഴികളുമായി ഡോ രാജേഷ് കുമാർ

chanakya news
-Advertisements-

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുമ്പോൾ അതിനെ നേരിടാനായി നമ്മൾ കൈക്കൊള്ളേണ്ട ചില മുൻകരുതലുകളുണ്ട്. അതിനെ കുറിച്ചു വിവരിച്ചു തിരുവനന്തപുരം സ്വദേശിയും പ്രമുഖ ഡോക്ടറുമായ രാജേഷ് കുമാറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കൊറോണ വൈറസിനെതിരെ ശരീരത്തെ സജ്ജമാക്കാൻ പത്തു മാർഗ്ഗങ്ങൾ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. കൊറോണ വൈറസിനെ ചെറുക്കാൻ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കണം എന്ന് എല്ലാവർക്കും അറിയാം ? പക്ഷെ എങ്ങനെ ചുരുങ്ങിയ സമയത്തിൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം എന്ന് പലർക്കും അറിയില്ല.. കൊറോണ വൈറസിനെതിരെ ശരീരത്തെ സജ്ജമാക്കാൻ 10 മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്രദമാകുന്ന ഒരു ഇൻഫർമേഷൻ ആണിത് വീഡിയോ കാണാം…

-Advertisements-