Tuesday, April 16, 2024
-Advertisements-
KERALA NEWS(WATCH VIDEO) കൊറോണ വൈറസ് കണ്ടെത്തിയ റാന്നിയിൽ സേവഭാരതി മാസ്ക് വിതരണം നടത്തുന്നു

(WATCH VIDEO) കൊറോണ വൈറസ് കണ്ടെത്തിയ റാന്നിയിൽ സേവഭാരതി മാസ്ക് വിതരണം നടത്തുന്നു

chanakya news
-Advertisements-

പത്തനംതിട്ട: കൊറോണ വൈറസ് റാന്നിയിൽ സ്ഥിതീകരിച്ചതിനെ തുടർന്ന് ടൗണിൽ സൗജന്യ മാസ്ക് വിതരണം നടത്തി സേവാഭാരതി പ്രവർത്തകർ. റാന്നി ഐത്തല സ്വദേശികളായ ഇറ്റലിയിൽ നിന്നും എത്തിയ മൂന്നു പേർക്കും ഇവരുടെ ബന്ധുക്കളായ രണ്ടുപേർക്കുമാണ് കൊറോണ വൈറസ് സ്ഥിതീകരിച്ചത്. ഇതിനെ തുടർന്ന് സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ചുമ, പനി പോലുള്ള അസുഖങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറെ കാണാനും നിർദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ കൊറോണയെ വളരെയധികം ഗുരുതരമായാണ് കാണുന്നത്. സേവാഭാരതി പ്രവർത്തകർ റാന്നിയിൽ സൗജന്യ മാസ്ക് വിതരണം നടത്തുന്നു… വീഡിയോ കാണാം

-Advertisements-