Friday, March 29, 2024
-Advertisements-
KERALA NEWS(WATCH VIDEO) നിങ്ങൾക്ക് വരുന്ന ജലദോഷവും, മൂക്കടപ്പും, തൊണ്ട വേദനയും കൊറോണയാണോ എങ്ങനെ തിരിച്ചറിയാം;...

(WATCH VIDEO) നിങ്ങൾക്ക് വരുന്ന ജലദോഷവും, മൂക്കടപ്പും, തൊണ്ട വേദനയും കൊറോണയാണോ എങ്ങനെ തിരിച്ചറിയാം; ഡോക്ടറുടെ വീഡിയോ വൈറലാകുന്നു

chanakya news
-Advertisements-

കൊറോണ വൈറസ് കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകളും അതിനെ എങ്ങിനെ പനിയ്ക്കും ജലദോഷത്തിനും ഇടയിൽ നമുക്ക് സ്വയം തിരിച്ചറിയാം എന്നതിനെ കുറിച്ചു വളരെ വ്യക്തമായി വിശദീകരിച്ചു പറഞ്ഞിരിക്കുകയാണ് ഡോ രാജേഷ് കുമാർ. ഇറ്റലിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികളിൽ നിന്നുമാണ് കേരളത്തിലെ ആദ്യത്തെ കൊറോണ വൈറസ് കണ്ടുപിടിച്ചത്. തുടർന്ന് കേരളത്തിലെ ജനങ്ങൾ വൈറസിനെ കുറിച്ചു ആശങ്കയിലാണ്.

നാം കുറെ മുൻകരുതലുകൾ എടുത്താൽ നമുക്ക് ഒരുപരിധി വരെ കൊറോണ വൈറസിനെ തടയാമെന്നുള്ള കാര്യം തീർച്ചയാണ്. നിങ്ങൾക്ക് ഒരു പനി പിടിപെട്ടാൽ അത് വൈറൽ പനിയോ ജലദോഷ പനിയോ അതോ കൊറോണയാണോ എന്നുള്ള കാര്യം തിരിച്ചറിയാൻ വേണ്ടിയുള്ള ചില ലക്ഷണങ്ങൾ ഡോ രാജേഷ് കുമാർ ഇവിടെ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വീഡിയോ എല്ലാവരും കാണുകയും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുക

-Advertisements-