സർക്കാരിനെതിരെ പ്രതിഷേധം ; സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ

കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ. ഇൻസ്റ്റഗ്രാം,ഫെസ്ബൂക്,ട്വിറ്റെർ,വാട്സപ്പ് തുടങ്ങിയ മുൻനിര സമൂഹ മാധ്യമങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങുന്നത് തടയാനാണ്...

ഇന്ത്യ ആവശ്യപ്പെട്ടാൽ സാങ്കേതിക വിദ്യ ഉൾപ്പടെ എന്തും നൽകാൻ തയ്യാറാണെന്ന് റഷ്യ

ന്യുഡൽഹി : യുക്രൈൻ-റഷ്യ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഏകപക്ഷീയമായിരുന്നില്ലെന്നും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. ഇന്ത്യയ്ക്ക് ആവശ്യമുള്ളത്...

ഉഗ്രശബ്ദത്തോടെ നിരവധി സ്ഫോടനങ്ങൾ, കരുതിവെച്ച സ്‌ഫോടക വസ്തുക്കൾ നാമാവശേഷം ; സ്‌ഫോടനത്തിൽ പ്രതികരിക്കാതെ പാകിസ്ഥാൻ സർക്കാർ

പാകിസ്ഥാൻ : ഇസ്ലാമാബാദ് സിയാൽകോട്ടിലെ പാകിസ്ഥാൻ സൈനിക താവളത്തിൽ തുടരെ തുടരെ സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഉഗ്ര ശബ്ദത്തോടെ ഒന്നിലധീകം സ്ഫോടനങ്ങൾ നടന്നത്. അജ്ഞാത സംഘത്തിന്റെ...

ഇന്ത്യൻ യാത്ര വിമാനം കാണ്ഡഹാറിൽവെച്ച് റാഞ്ചിയതിന് നേതൃത്വം നൽകിയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

കറാച്ചി : ഇന്ത്യൻ യാത്ര വിമാനം കാണ്ഡഹാറിൽവെച്ച് റാഞ്ചിയതിന് നേതൃത്വം നൽകിയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. സഫറുള്ള ജമാലിയാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് സഫറുള്ള ജമാലി കൊല്ലപ്പെട്ടതായാണ്...

ഇപ്പോൾ ആവിശ്യം പ്രതിരോധം ; ബീയർ നിർമ്മാണം നിർത്തിവെച്ച് പകരം പെട്രോൾ ബോംബ് നിർമ്മാണം ആരംഭിച്ച് യുക്രൈനിലെ ബിയർ...

റഷ്യൻ ആക്രമണം ശക്തമായതോടെ ബീയർ നിർമ്മാണം നിർത്തിവെച്ച് പകരം പെട്രോൾ ബോംബ് നിർമ്മാണം ആരംഭിച്ചിരിക്കുകയാണ് യുക്രൈനിലെ ഒരു ബിയർ കമ്പനി. ബിയർ നിറയ്ക്കുന്ന ബോട്ടിലുകൾ ഉപയോഗിച്ചാണ് പെട്രോൾ ബോംബ് നിർമ്മിക്കുന്നത്. യുക്രൈൻ നഗരമായ...

മലയാളി വ്‌ളോഗർ റിഫ മെഹ്‌നൂവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ് : മലയാളി വ്‌ളോഗർ റിഫ മെഹ്‌നൂവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ജാഫിലിയയിലെ താമസ സ്ഥലത്ത് ഇരുപത്തിയൊന്ന് കാരിയായ റിഫ മെഹ്‌നൂവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ...

റഷ്യൻ സേന യുക്രൈനിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഖാർഖീവ് : റഷ്യൻ സേന യുക്രൈനിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ എസ് ജി (21) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് നവീൻ താമസിച്ചിരുന്ന സ്ഥലത്ത് സ്ഫോടനം...

റഷ്യയിലും വൻസ്ഫോടനം ; വെല്ലുവിളി ഏറ്റെടുത്ത് തിരിച്ചടിയുമായി യുക്രൈനും

മോസ്‌കോ : യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈനിൽ വ്യോമാക്രമണം നടത്തിയ റഷ്യക്കെതിരെ തിരിച്ചടിയുമായി യുക്രൈൻ. റഷ്യയിൽ യുക്രൈൻ സ്ഫോടനം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കീവിൽ സ്ഫോടനം നടന്നതിന് പിന്നാലെ റഷ്യയിലും...

രണ്ട് ലക്ഷം റഷ്യൻ സൈനികർ യുക്രൈനെ വളഞ്ഞു ; പ്രതിരോധത്തിന് മുതിരരുത് ആയുധം വെച്ച് കീഴടങ്ങണമെന്ന് പുതിൻ

മോസ്‌കോ : യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രൈനെതിരെ റഷ്യൻ സൈന്യം വ്യോമാക്രണം നടത്തി. കാർവിക്കിലും,കിവീലും ഉഗ്രസ്ഫോടനങ്ങൾ നടന്നതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനീക നടപടികൾക്ക് പുട്ടിൻ അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം....

60 നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി മുൻ മിസ് അമേരിക്ക ജീവനൊടുക്കി

ന്യൂയോർക്ക് : മുൻ മിസ് അമേരിക്കയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മിസ് അമേരിക്കയും മോഡലുമായ ചെസ്‌ലി ക്രിസ്റ്റിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 60 നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയാണ്...