വളർത്തു നായക്കൊപ്പം കളിച്ച നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ കാലിന് പരിക്കേറ്റു

വാഷിംഗ്ടൺ : വീട്ടിലെ വളർത്ത് നായക്കൊപ്പം കളിക്കുകയായിരുന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലിന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആണ് സംഭവം. പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തി ഡോക്ടറുടെ നിർദേശ പ്രകാരം സ്കാനിംഗിന് വിധേയനായി. കാലിലെ എല്ലുകൾക്ക് പൊട്ടൽ ഇല്ലെന്ന് ഡോകടർ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു