ഭാര്യയെ ബാർബി ഡോളിനെ പോലെ രൂപം മാറ്റാൻ ഭർത്താവ് മുടക്കിയത് 16 ലക്ഷം രൂപ

ഇംഗ്ലണ്ട് : ഭാര്യയെ ബാർബി ഡോളിനെ പോലെ രൂപം മാറ്റാൻ ഭർത്താവ് മുടക്കിയത് 16 ലക്ഷം രൂപ. ഭാര്യയെ കാണാൻ ബാർബി ഡോളിനെ പോലെ ഇരിക്കണമെന്ന ആഗ്രഹം സഫലമാക്കാൻ ഭർത്താവ് 16 ലക്ഷം രൂപ മുടക്കി ഭാര്യയെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയയാക്കി.

കൗമാരത്തിൽ സ്കോളിയോസിസ് എന്ന അസുഖം ബാധിച്ച തന്റെ ഭാര്യയുടെ സൗന്ദര്യം നഷ്ടപെട്ട കഥ അറിഞ്ഞതോടെയാണ് ഭർത്താവ് പ്ലാസ്റ്റിക്ക് സർജറിയിലൂടെ സൗന്ദര്യം വീണ്ടെടുക്കാമെന്ന് തീരുമാനിച്ചത്.