ബിക്കിനി ധരിച്ച അഡൽറ്റ് മോഡലിന്റെ ചിത്രത്തിന് ലൗ റിയാക്ഷൻ നൽകി ഫ്രാൻസിസ് മാർപാപ്പ

ബിക്കിനി ധരിച്ച അഡൽറ്റ് മോഡലിന്റെ ചിത്രത്തിന് ലൗ റിയാക്ഷൻ നൽകി ഫ്രാൻസിസ് മാർപാപ്പ. നേരത്തെ മറ്റൊരു ചൂടൻ ചിത്രത്തിന് ഫ്രാൻസിസ് മാർപാപ്പ ലൈക്ക് നൽകിയത് വിവാദമായിരുന്നു. അതിന് ശേഷം ഇത് രണ്ടാം തവണയാണ് അഡൽറ്റ് മോഡലായ മാര്കോഡ് ഫോക്സ് ന്റെ ചിത്രത്തിന് മാർപ്പാപ്പയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ നിന്നും ലൗ റിയാക്ഷൻ നൽകിയത്.

സംഭവം വൈറലായതോടെ മോഡൽ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് പ്രൈവറ്റ് മോഡിലേക്ക് മാറ്റിയിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു