കാറിലും,വീട്ടിലും വിദ്യാർത്ഥികളുമായി അധ്യാപികയുടെ കാമകേളികൾ ; സംഭവം പുറത്തതായതോടെ അഴിക്കുള്ളിലേക്ക്

വിദ്യാർത്ഥികളെ ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത ഹൈസ്‌കൂൾ അധ്യാപികയെ രണ്ടു വര്ഷം തടവിന് ശിക്ഷിച്ച് കോടതി. ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലാണ് സംഭവം നടന്നത്.

രണ്ടു വർഷം മുൻപ് ക്ലെവൻഡ് സിറ്റിയിലെ ബെഡ്ഫോർഡ് ഹൈസ്‌കൂളിലെ അധ്യാപികയായ പോലീസിൽ ഒരു പരാതി ലഭിച്ചു. സ്‌കൂളിലെ തന്റെ വിദ്യാർത്ഥികളെ കാറിൽ വെച്ചും വീട്ടിലേക്ക് കൊണ്ട് പോയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചപ്പോൾ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അവധി ദിവസങ്ങളിൽ അഞ്ചും ആറും ആൺകുട്ടികളെ അധ്യാപിക വീട്ടിലേക്ക് ക്ഷണിക്കും പിന്നീട് അവരുമായി മണിക്കൂറുകളോളം മാറി മാറി ലൈംഗീക ബന്ധത്തിൽ ഏർപ്പെടും. കൂടാതെ സ്‌കൂളിലെത്തിയാൽ കാറിനകത്ത് വച്ചും അദ്ധ്യാപിക വിദ്യാർത്ഥികളുമായി കാമകേളികളിൽ ഏർപ്പെടും.

എന്നാൽ കേസ് കോടതിയിലെത്തിയപ്പോൾ അദ്ധ്യാപിക കുറ്റം നിഷേധിച്ചു. എന്നാൽ പോലീസ് തെളിവുകൾ നൽകിയതോടെ കോടതി അധ്യാപികയ്ക്ക് ശിക്ഷ വിധിക്കുകയായിരുന്നു.