Thursday, April 25, 2024
-Advertisements-
KERALA NEWSവായിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശിയെ കസ്റ്റംസ് പിടികൂടി

വായിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശിയെ കസ്റ്റംസ് പിടികൂടി

chanakya news
-Advertisements-

മലപ്പുറം : കരിപ്പൂരിൽ വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 145 ഗ്രാം തൂക്കം വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും വന്ന കാസർഗോഡ് സ്വദേശി അഹമ്മദ് ഷബീർ ആണ് സ്വർണവുമായി അറസ്റ്റിലായത്. വായിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

English Summary : young man arrested in karipur airport for trying to smuggle gold

-Advertisements-