Advertisements

കൊല്ലത്ത് പതിനാറുകാരി വീട്ടിലെ കിടപ്പ് മുറിയിൽ പ്രസവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Advertisements
newjob

കൊല്ലം : അഞ്ചലുംമൂടിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിനാട് സ്വദേശി പ്രഗിൽ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെ കിടപ്പ് മുറിയിൽ പ്രസവിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Advertisements

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. അതേസമയം പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. നേരത്തെ പെൺകുട്ടിയുടെ സഹപാഠിയാണ് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു.

English Summary : young man was arrested in the incident of a 16-year-old girl giving birth in the bedroom of her house in Kollam

Advertisements

- Advertisement -
Latest news
POPPULAR NEWS