Monday, May 20, 2024
-Advertisements-
KERALA NEWSഭാര്യയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഭർത്താവ് ആത്മ-ഹത്യ ചെയ്തു

ഭാര്യയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഭർത്താവ് ആത്മ-ഹത്യ ചെയ്തു

chanakya news
-Advertisements-

ഭാര്യയ്ക്ക് കൊറോണ വൈറസ് പരിശോധയിലൂടെ തെളിഞ്ഞതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. റിസൾട്ട്‌ വന്ന് മണിക്കൂറുകൾക്കകം ഗുരുഗ്രാമിലെ സത്‌ബീർ സിംഗ് (54) ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ തൂങ്ങി മരിച്ചത് സംബന്ധിച്ച് ഉള്ള മരണ കുറിപ്പ് കണ്ടെത്തിയിട്ടില്ല. മരണകാരണം ഭാര്യയ്ക്ക് കോവിഡ് സ്ഥിതീകരിച്ചത് മൂലമാണെന്നാണ് നിഗമനം.

അസുഖത്തെ തുടർന്ന് കുറച്ച് ദിവസമായി സത്‌ബീർ സിംഗിന്റെ ഭാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധന ഫലം പോസിറ്റീവ് ആയി സ്ഥിതീകരിക്കുകയായിരുന്നു. ഇതിന്റെ വിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് സത്‌ബീർ സിംഗിനെ കണ്ടത്.

-Advertisements-